Karyam therkkunna nalunte

Malayalam Hymn

Karyam therkkunna nalunte

Karyam therkkunna nalunte lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാര്യം തീർക്കുന്ന നാളുണ്ട് അന്ന് കരങ്ങൾ ബലപ്പെടുമോ നല്ലവനും വിശ്വസ്തനുമായ ദാസ്സനെന്നു നീ വിളികേൾക്കുമോ ദാസ്സനെന്നു നീ വിളികേൾക്കുമോ-2 നന്മ ചെയ്തീടുകിൽ നന്മ അതിൻ ഫലം തിന്മ ചെയ്തീടുകിൽ തിന്മയതിൻ ഫലം അവനവൻ പ്രവർത്തിപോൽ പ്രതിഫലമേൽക്കുവാൻ ഒരുനാൾ നിൽക്കേണം ന്യായാസനെ -2 ചൂള പോൽ കത്തുന്ന നാൾ വരുന്നുണ്ട് താളടിയാകാതെ രക്ഷ നേടിടു രക്ഷകനേശുവിൽ വിശ്വസിച്ചീടുകിൽ നിത്യ ജീവൻ നിൻ സ്വന്തമാകും നിത്യ സ്വർഗം നിൻ ഗേഹമാകും

Related Songs