Vazhthum ennum en priyane

Malayalam Hymn

Vazhthum ennum en priyane

Vazhthum ennum en priyane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഴ്ത്തും എന്നും എൻ പ്രിയനെ പാപം ഇല്ല മനുവേലനെ വാഴ്ത്തും എന്നും എൻ യേശുവേ പാപം ഇല്ല മനുവേലനെ (2) മരിച്ചു നീ എനിക്കായി ക്രൂശിൽ തകർന്നു നീ എനിക്കായ് (2) ഇരുമ്പാണികളാൽ മരകുരിശിൽ (2) എൻ പേർക്കായി മരിച്ചോ പരാ...(2) നുറുക്കുന്ന ഈ അപ്പമോ ക്രൂശിൽ മുറിവേറ്റ നിൻ ശരീരം (2) എൻ പാപങ്ങൾക്കായ് മറുവിലയായ് (2) എൻ പേർക്കായി മരിച്ചോ പരാ...(2) നുകരുമീ പാനപാത്രം ക്രൂശിൽ ഒഴുകീയ നിൻ രക്തമേ (2) എന്നെ വീണ്ടെടുപ്പാൻ സ്വന്തമാക്കാൻ (2) എൻ പേർക്കായി മരിച്ചോ പരാ...(2)

Related Songs