Nee ksheniccho nee valanjo vyaakulappetto

Malayalam Hymn

Nee ksheniccho nee valanjo vyaakulappetto

Nee ksheniccho nee valanjo vyaakulappetto lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നീ ക്ഷീണിച്ചോ, നീ വലഞ്ഞോ വ്യാകുലപ്പെട്ടോ? എങ്കൽ വിശ്രമിക്കെന്നേശു ചൊല്ലുന്നു. 2 താൻ നായകനാകിൽ തന്റെ ലക്ഷ്യം എന്താകും? പാദം കൈ വിലാവുകളിൽ പാടുകൾ. 3 രാജാവിന്നെന്നപോലുണ്ടോ രാജമുടിയും? മുടിയുണ്ട്; സൂക്ഷ്മം തന്നേ മുൾമുടി;- 4 തൻ പിൻ ചെന്നാൽ താനിഹിത്തിൽ തരുന്നതെന്ത്? മഹാദുഃഖം മഹായത്നം മാ ക്ലേശം 5 എന്നും തന്നിൽ പറ്റിച്ചേർന്നാൽ എന്തുണ്ട്-വനിൽ! ദുഃഖം തീർന്നുയത്നം നീങ്ങി സ്വർപ്രാപ്തി;- 6 എന്നെ ചേർപ്പാൻ ഞാൻ യാചിച്ചാൽ എന്നെ തള്ളുമോ? ഇല്ലില്ലാകാശം ഭൂമിയും പോയാലും 7 ഭദ്രം ചേർന്നു നിത്യം പാർത്താൽ ഭാഗ്യം ലഭ്യമോ? വിശുദ്ധവാക്യം ചൊല്ലുന്നു ലഭ്യമാം;-

Related Songs