Enneshuve en rakshakaa

Malayalam Hymn

Enneshuve en rakshakaa

Enneshuve en rakshakaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നേശുവേ എൻ രക്ഷകാ നീ മാത്രം മതിയായവൻ(2) മറ്റാരെയും ഞാൻ കാണുന്നില്ലീ ഭൂവിൽ മിത്രമായ്(2) ഒന്നുമാത്രം ഞാൻ അറിയുന്നു ആരെ ഞാൻ വിശ്വസിക്കുന്നു നീ മാത്രമെന്നുപനിധി അന്ത്യം വരെയും സൂക്ഷിപ്പാൻ ശക്തനും 2 ഇന്നുള്ള വേദന ശോധനയിൽ കൺകൾ നിറയുമ്പോൾ(2) കണ്ണുനീർ വാർത്തൊരേശുവേ നീയെൻ സന്തോഷം(2);- ഒന്നുമാത്രം... 3 രോഗത്താൽ ക്ഷീണിതനായിടുമ്പോൾ ദേഹം ക്ഷയിച്ചിടുമ്പോൾ(2) നിൻ കൃപയൊന്നെൻ ആശ്രയം ഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം...

Related Songs