Malayalam Hymn
Ie kalam kazhinju pokum
Ie kalam kazhinju pokum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഈ കാലം കഴിഞ്ഞു പോകും
നാം ഒന്നായി ചേർന്നിടുമെ
തൻ നാമം ഉയർത്തീടുവാൻ(2)
Chorus
പൊന്നുനാഥനെ മുത്തം ചെയ്യുവാൻ
ആശയെറിടുന്നേ....
തൻ വരവിൻ കാലൊച്ച കേട്ടിടുന്നേ
ഭീതി എന്തിന്
ഇനി ആധി തെല്ലുമില്ല
ഈ രോഗം മാറീടും
എൻ ദേഹം പുതുതായിടും;- പൊന്നുനാഥനെ...
വാനഗോളങ്ങളെ
ഇനി താണ്ടി ഞാൻ പോയിടും
വാനവിതാനത്തിൽ
എൻ പ്രിയനേ കാണുവാൻ;- പൊന്നുനാഥനെ…