Parama dayaalo paadam

Malayalam Hymn

Parama dayaalo paadam

Parama dayaalo paadam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരമ ദയാലോ പാദം വന്ദനമേ പാലയ ദേവാ പാദം വന്ദനമേ (2) പാദാരവിന്ദമേ പരനേ ഗതിയേ പാലയമാം പരമേശ കുമാരാ (2) ലോകരക്ഷാകരാ ശോകനിവാരണാ (2) ആകുലമാകവേ പോക്കും സര്‍വ്വേശാ (2) ആധാരമറ്റവർക്കാലംബനമേ ആനന്ദദായകനെ മനുവേലാ നീതിയിൻ സൂര്യനേ കരുണാകരനേ (2) ആദിയനാദിയെൻ താതനും നീയേ (2) താതസുതാത്മനേ പരികീർത്തനമേ പാദമതിൽ പണിയുന്നഹം ആമേൻ...

Related Songs