Krupa aruleedanam parama dayaanidhe

Malayalam Hymn

Krupa aruleedanam parama dayaanidhe

Krupa aruleedanam parama dayaanidhe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൃപ അരുളീടണം പരമ ദയാനിധേ കൃപ അരുളീടണം പരം പോരുളെ ആദിയിൽ വചനം ഉലകെ ചമച്ചു ആദ്ധ്യനും അന്ത്യനുമെ വിന്മയനായവൻ മന്മയനായ് വന്ന ദൈവത്തിൻ സ്നേഹം അതുല്യമെ മന്മയനായോനെ വിന്മയനാക്കിടാൻ താതൻ തൻ സ്നേഹം കാൽവരിയിൽ നിൻകൃപയാലെന്നെ നിത്യവും നടത്തി പെറ്റമ്മയെക്കാൾ സ്നേഹിച്ചവൻ ആകലുകില്ല നിൻ കൃപ വിട്ടുഞ്ഞാൻ ചേർന്നിരുന്ന് എന്നും ആശ്വസിക്കും അനാഥനായി ഞാൻ ഉലകിൽ കേണപ്പോൾ ഉന്നതം വെടിഞ്ഞിഹെ വന്നവനെ മാറോടുചേർത്ത് എന്നെ കണ്ണുനീർ തുടച്ചു പുത്രനായി എന്നെ തീർത്തുവല്ലോ

Related Songs