Ravil gadasamane-pukavilakulanai

Malayalam Hymn

Ravil gadasamane-pukavilakulanai

Ravil gadasamane-pukavilakulanai lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 രാവിൽ ഗതസമനേപൂങ്കാവിലാകുലനായ് ദൈവകോപം വഹിച്ചു വീണു പ്രാർത്ഥിച്ച നാഥാ 2 പാപികളെ രക്ഷിപ്പാൻ പാപം ചുമന്നൊഴിപ്പാൻ പാപപരിഹാരത്തിൻയാഗമായ്ത്തീർന്ന നാഥാ 3 കാൽവറിയിൽ കുരിശിൽ കാണുന്ന ദൈവസ്നേഹം ദൈവകുമാരനല്ലോ എൻ പേർക്കു യാഗമായി 4 ഇന്നും എന്നും ശരണം രക്ഷകന്റെ ശരണം ഒന്നുമതിൽ നിന്നെന്നെ നീക്കുകില്ലന്ത്യം വരെ 5 കാൽകരങ്ങളിലൂടെ ചിന്തിയേ പുണ്യരക്തം ആകവെ ശുദ്ധമാക്കും പാപിയാം എൻ ഹൃദയം

Related Songs