Parane ninne kaanman

Malayalam Hymn

Parane ninne kaanman

Parane ninne kaanman lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ പരനേ നിൻ മുഖം പരനേ നിൻ മുഖം കണ്ടു കൊതി തീരാനുണ്ടെനിക്കാശ;- 2 പരനേ നിന്റെ വരവുഏതു സമയം അറിയുന്നില്ല എന്നു വരും നീ എപ്പോൾ വരും നീ അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ;- 3 ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്റെ വരവിൽ ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും ആനന്ദവല്ലഭനെ എതിരേല്പാൻ 4 മണ്ണിൽ മൗനം ഉറങ്ങും തന്റെ വിശുദ്ധർ എല്ലാം നിമിഷം കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ ത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ;-

Related Songs