Kudumbathin thalavan yeshuvaayaal

Malayalam Hymn

Kudumbathin thalavan yeshuvaayaal

Kudumbathin thalavan yeshuvaayaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കുടുംബത്തിൻ തലവൻ യേശുവായാൽ ദൈവ ഭവനമായ് മാറിടും വീട്ടിൻ വിളക്കായ് യേശു വന്നാൽ ഭവനം പ്രഭയാൽ പൂരിതം 1 സ്നേഹം കുടംബത്തിൻ മൊഴിയാകും കനിവും ദയയും വിളങ്ങീടും ജീവിതം സുഗമമായ് പോയിടും- അതിൽ യേശുദേവൻ ഇനി തുണയാകും (2);- 2 ഈയൊരു ജീവിതം പടകു പോലെ എതിരുകളെല്ലാം അലകൾ പോലെ യേശുവാ നൗകയിൽ നായകനായ്- ശാന്തമായെന്നും നയിച്ചീടുമേ (2);- 3 ദൈവത്തെ അറിഞ്ഞു നാം വാഴുന്നത് എത്രയേ ധന്യം അതി മോദം അവനായ് ജീവിതം എരിഞ്ഞീടുകിൽ അതിൽപരം ഭാഗ്യം ഇല്ലൊന്നുമേ(2);-

Related Songs