Krupa krupa

Malayalam Hymn

Krupa krupa

Krupa krupa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൃപ കൃപ കൃപ കൃപ ദൈവത്തിൻ മഹാകൃപ പാപിയാം എന്നിൽ പകർന്നു നൽകി രക്ഷിച്ചതോ എന്നെ തൻ മഹാ കൃപ 1 കഴുകി തൻ രക്തത്താൽ മറച്ചു തൻ മാവ്വതിൽ പകർന്നു തൻ സ്നേഹമെന്നിൽ പുത്രനാക്കി തീർത്തതാൽ അവകാശിയായി എന്നെയും തീർത്ത തൻ കൃപ എത്ര മഹാത്ഭുതമെ 2 ബലഹീനതയിൽ തികയും ബലം സർവ്വശക്തനിൽ ശക്തിയല്ലോ തവ കൃപയിൻ സാന്നിദ്ധ്യം എന്നെന്നും മതി എനിക്ക് ക്രിസ്തുവിൻ ശക്തിയല്ലോ എന്മേൽപകർന്ന തൻ കൃപ എത്ര മഹാത്ഭുതമെ 3 നീതിമാനാം ദൈവം നീതീകരിച്ചു എന്നെയും നീതിയിൽ കിരീടത്തിൻ വാഗ്ദത്തവും നൽകിയല്ലോ നിത്യതയിൽ വാഴാൻ നിത്യജീവൻതന്ന തൻ കൃപ എത്ര മഹാത്ഭുതമെ

Related Songs