Yeshuve pol snehithanaay

Malayalam Hymn

Yeshuve pol snehithanaay

Yeshuve pol snehithanaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശുവേ പോൽ സ്നേഹിതനായ് ആരുമില്ല ഈ ഉലകിൽ എന്റെ യേശുവേ അങ്ങു മാത്രം മതി സേവിക്കും ഞാൻ അങ്ങേ എന്നും (2) പിരിയില്ല ഞാൻ എൻ യേശുവേ മറക്കില്ല ഞാൻ എൻ നാഥനെ(2) എന്റെ പ്രാണസഖി യേശുവേ (2) 2 മറക്കുവാൻ ആകുമോ എൻ യേശുവേ പിരിയുവാൻ ആകുമോ എൻ പ്രിയനെ(2) അങ്ങേവിട്ടെങ്ങും പോകില്ല ഞാൻ എൻ യേശുവേ എൻ നാഥനെ(2);- പിരിയില്ല 3 കരയുന്ന വേളയിൽ കണ്ണീർ തുടയ് ക്കും ദുഃഖത്തിൻ വേളയിൽ ആശ്വാസമേകും(2) താഴ്മയുള്ളോനെ ഉയർത്തുന്ന ദൈവം തൻ കരത്താൽ എന്നെ വഹിക്കുന്നവൻ(2);- പിരിയില്ല

Related Songs