Yeshuvepol snehithanaay aarumille

Malayalam Hymn

Yeshuvepol snehithanaay aarumille

Yeshuvepol snehithanaay aarumille lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ പോൽ സ്നേഹിതനായ് ആരുമില്ലേ ഈ ഉലകിൽ ജീവനായാലും പ്രാണൻ പോയാലും അങ്ങെ മാത്രം സ്നേഹിച്ചീടും ഞാൻ ഈ ഭൂവിൽ ഒന്നുമില്ലേലും പ്രാണപ്രിയ നീ മതിയേ നൻമയായാലും തിൻമയായാലും അങ്ങെ മാത്രം സ്നേഹിച്ചീടും ഞാൻ ഒന്നെ ഉള്ളെൻ ആശയേ പൊന്നു മുഖം കാണണം നഷ്ടമായാലും ലാഭമായാലും അങ്ങെ മാത്രം സ്നേഹിച്ചീടും ഞാൻ

Related Songs