Sadugudu aarthulachu

Malayalam Hymn

Sadugudu aarthulachu

Sadugudu aarthulachu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സഡുഗുഡു സഡുഗുഡു ഗുഡു അ ഗുഡു(4) ആർത്തുലച്ചു ഇളകി വരുമൊരു കടലിൽ ഞാനെന്റെ ജീവിത നൗകയുമായി (2) (സഡുഗുഡു) പടകിൻ അരികിൽ ഒരു കോണിൽ നാഥൻ തല ചായ്ച്ചുറങ്ങവെ പ്രാർത്ഥനയാൽ അവനെ വിളിച്ചു ഉണർന്നെന്റെ നാഥൻ ചൊന്നു ഹേ കാറ്റേ കടലേ ശാന്തമാക യേശുവിന്റെ വാക്കു കേട്ട് (സഡുഗുഡു) നെഞ്ചോടു ചേർത്തു നിർത്തി നാഥൻ ഭയം വേണ്ടെന്നുര ചെയ്തു ശാന്തമായി നൗക തുഴഞ്ഞു ഞാൻ എന്റെ കര തേടി നനന നനന നനാ (സഡുഗുഡു)

Related Songs