Pukazhuvaan onnumillee dharaniyil

Malayalam Hymn

Pukazhuvaan onnumillee dharaniyil

Pukazhuvaan onnumillee dharaniyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പുകഴുവാൻ ഒന്നുമില്ലീ ധരണിയിൽ നീയൊഴികെ കർത്താവെ നീയാണെന്റെ പുകഴ്ച്ചയപ്പാ അമ്മതൻ ഗർഭം മുതൽ ഇതുവരെ കരുതിയ കർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കും അനുദിനം കരം പിടിച്ചെന്നെ നടത്തിടുന്ന കർത്താവിൻ ദയയെ ഞാൻ വാഴ്ത്തി സ്തുതിക്കും;- രോഗക്കിടിക്കയിൽ വന്നെനിക്കു വൻ സൗഖ്യം തന്ന കർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കും രോഗക്കിടക്ക മാറ്റി പുതുശക്തി ഏകിടുന്ന കർത്താവിൻ കരുണയെ പാടി സ്തുതിക്കും;- ബാശാൻ കൂറ്റന്മാരെന്നെ തകർക്കുവാൻ വന്ന നേരം നൊടിയിടയിൽ ജയം തന്ന കരുതൽ ഓർത്താൽ ശത്രുവിൻ തല തകർത്ത് മാത്രയിൽ ജയം തന്ന ദൈവത്തിൻ കരുതലിനെ പാടി സ്തുതിക്കും;-

Related Songs