Manikkum vidhangal onnorthal

Malayalam Hymn

Manikkum vidhangal onnorthal

Manikkum vidhangal onnorthal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മാനിക്കും വിധങ്ങൾ ഒന്നോർത്താൽ വർണ്ണിപ്പാൻ നാവിനാൽ സാധ്യമല്ല പാലിക്കും വിധങ്ങൾ ഒന്നോർത്താൽ സ്തുതിച്ചിടാൻ എൻ മനം വഞ്ചിക്കുന്നു ആയിരമായ് പതിനായിരമായ് നന്മകൾ ഏകിയവൻ ആയിരമായ് പതിനായിരമായ് വൻകൃപ ഏകിയവൻ എന്റെ യേശു നാഥനെ എന്റെ യേശുനാഥനെ നന്ദിയോടെ എന്നുമങ്ങേ വാഴ്ത്തിടുന്നു ഞാൻ താഴ്‌വരയിൽ മുള്ളുകളിൽ താമരയെന്നതുപോൽ ശോധനയിൻ നാളുകളിൽ വേദനയേറിടുമ്പോൾ എന്റെ യേശുനാഥനിൻ എന്റെ യേശുനാഥനിൻ പൊൻ മുഖത്തു നോക്കിടുമ്പോൾ ആശയറിടും ആഴിയതിൻ ഒളമതിൽ തോണിയലഞ്ഞിടുമ്പോൾ കാലിടറും നേരമതിൽ ഭീതിതനായിടുമ്പോൾ എന്റെ യേശുനാഥനിൻ എന്റെ യേശു നാഥനിൻ പൊൻകരങ്ങൾ നീട്ടിയെന്നെ താങ്ങി നിർത്തിടും

Related Songs