Aararum Kanathengum

Malayalam Hymn

Aararum Kanathengum

Aararum Kanathengum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരാരും കാണാതെങ്ങും പോയീടല്ലേ കൂട്ടരേ ആരാരും കണ്ടതൊന്നും ചെയ്തീടല്ലേ കൂട്ടരേ എല്ലാമേ കാണുന്നുണ്ട് നല്ലപോലെ ഓർക്കണേ One Plus കൂടെന്നും നല്ലൊരു ഗൈഡായി One Plus കൂടെന്നും നല്ലൊരു കൂട്ടായി One Plus ജീവിത വിജയം നേടുവാൻ ഗുരുനാഥനായി One Plus കൂടെന്നും നല്ലൊരു വൈദ്യനായി One Plus നൽ വഴികാട്ടും റോൾ മോഡലായി One Plus ആദ്യനും അന്ത്യനും ജീവനും ആയതാൽ ഇനി ഞാൻ പറയാം പറയാം മടി ഒട്ടും വേണ്ട പഠിച്ചീടാം പടകിൻ മേൽ കാറ്റടിക്കവെ വന്നു One Plus അതുപോലെ യഹൂദാ ബാലന്മാരെ അന്നവർ തീയിൽ ഇട്ടു അവിടെയും അവരെ കാപ്പാൻ വന്നു One Plus(2) ഓഹോ ഓഹോ ഓഹഹോ ഹോ ഹോ നാന്നാ നാന്നാ നന്നാന നാന്നാ....

Related Songs