Mahonnathanam yeshuve

Malayalam Hymn

Mahonnathanam yeshuve

Mahonnathanam yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മഹോന്നതനാമേശുവേ! രാജാധിരാജാവേ സമ്പൂർണ്ണ ദൈവമനുഷ്യൻ നീ വാഴ്ക... യേശുവേ! 2 വിണ്ണിൽ പ്രധാനിയായ നീ വിരോധികൾക്കായി മന്നിലിറങ്ങി മരിച്ചു നീ വാഴ്ക... യേശുവേ! 3 ലോകം ജഡം പിശാചെന്ന ഘോര വൈരികളെ ജയിച്ചു ഹാ! കീഴടക്കി നീ വാഴ്ക... യേശുവേ! 6 നീ ജയിച്ചപോൽ ഞങ്ങളും ജയിച്ചു വാഴുവാൻ ജയാളിയായി ജീവിക്കും നീ വാഴ്ക... യേശുവേ! 7 മർത്ത്യർ ഞങ്ങൾ അമർത്ത്യരായ് നിത്യവും വാഴുവാൻ ജീവവാതിൽ തുറന്നതാൽ നീ വാഴ്ക... യേശുവേ!

Related Songs