Yeshu ennabhyakendram maattamilla

Malayalam Hymn

Yeshu ennabhyakendram maattamilla

Yeshu ennabhyakendram maattamilla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശു എന്നഭയകേന്ദ്രം മാറ്റമില്ലാ സ്നേഹിതൻ സ്തോത്രം സ്തുതികൾക്കു യോഗ്യൻ വാഴ്ത്തും നിന്നെയെന്നും ഞാൻ 2 എന്നെ ശുദ്ധീകരിച്ചിടാൻ ബാലശിക്ഷ നൽകിയാൽ താതനു നന്ദി കരേറ്റും ഹല്ലേലുയ്യ പാടിടും;- യേശു... 3 വ്യാകുലങ്ങൾ നേരിട്ടാലും ഭാരമുള്ളിൽ വന്നാലും രോഗിയായ് തീർന്നെന്നാലും യേശുവിൽ ഞാൻ ചാരിടും;- യേശു... 4 യേശുരാജനെന്നെ ചേർപ്പാൻ മേഘരൂഢനായ് വരും ആകുലങ്ങളില്ലാ നാട്ടിൽ ചേരും സ്വർഗ്ഗവീട്ടിൽ ഞാൻ;- യേശു...

Related Songs