Rakthame shuddha rakthame - yeshuvin rakthame

Malayalam Hymn

Rakthame shuddha rakthame - yeshuvin rakthame

Rakthame shuddha rakthame - yeshuvin rakthame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രക്തമേ ശുദ്ധ രക്തമേ... യേശുവിൻ രക്തമേ കുറ്റമില്ലാ രക്തമേ നിത്യജീവനേകും രക്തമേ (2) എൻ യേശുവിൻ ശുദ്ധ രക്തമേ പാപത്തെ മാറ്റി ശാപത്തെ നീക്കിയ എൻ രക്ഷിതാവിൻ കുറ്റമില്ലാ രക്തമേ (2) രോഗത്തെ മാറ്റും ഭാരത്തെ നീക്കും എൻ യേശുവിൻ കുറ്റമില്ലാ രക്തമേ (2);- യേശു... യേശുവിൻ രക്തം വിശുദ്ധ രക്തം ഹാബേലിൻ നിണമതിലും പുണ്യാഹമേ (2) ആത്മരക്ഷയും പേയിൻ വിടുതലും നിശ്ചയം ലഭ്യമേ യേശുവിൻ രക്തത്താൽ (2);- രക്തമേ... അകലം മാറ്റി തൻ ചാരത്താക്കി നൂതന പ്രമാണമേകി രക്ഷിച്ചെന്നെ (2) വിമോചന വാഗ്ദത്തമേകി തൻ രക്തത്താൽ എൻ യേശുവിൻ നിഷ്ക്കളങ്കരക്തത്താൽ (2);- രക്തമേ... പാപാന്ധകാരത്തെ പൂർണ്ണമായ് നീക്കിയെൻ ജീവനെ താരക തുല്യമായ് ശോഭിപ്പാൻ (2) ഹൃദയാന്തർഭാഗത്തെ മലിനത നീക്കിയെന്നെ കഴുകിയ രക്തമേ യേശുവിൻ രക്തമേ (2);- രക്തമേ...

Related Songs