Thamperin thaalathode

Malayalam Hymn

Thamperin thaalathode

Thamperin thaalathode lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തമ്പേറിൻ താളത്തോടെ കൈത്താള മേളത്തോടെ കർത്താവിനെ സ്തുതിച്ചിടാം കർത്താവിൻ നാമം വാഴ്ത്തിടാം 1 ദൈവാധി ദൈവത്തിനു സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് -അവൻ കർത്താധി കർത്താവിനു സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ 2 സർവ്വശക്തനു പാടി സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ സൃഷ്ടി കർത്താവിനു സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ 3 സൗഖ്യദായകന് സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ ജീവദായകന് സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ 4 നല്ല ഇടയന് സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ അപ്പം നൽകുന്നവന് സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ

Related Songs