Karthavin varavil name eduthidumpol

Malayalam Hymn

Karthavin varavil name eduthidumpol

Karthavin varavil name eduthidumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ കഷ്ട-നഷ്ട ശോധനകൾ മാറിപ്പോയിടും കർത്താവിന്റെ കരം-അന്നു തുടച്ചിടുമ്പോൾ കണ്ണുനീരും വേദനയും തീർന്നു പോയിടും(2) ആമേൻ കർത്താവേ വേഗം വരണേ ആമേൻ കർത്താവേ നിൻ രാജ്യം വരണേ(2) 2 കൂടാരമാകും ഭൗമഭവന കൂടുവിട്ടു പറന്നുപോകും കൈപ്പണി അല്ലാത്ത നിത്യ ഭവനം കർത്താവൊരുക്കുന്നു നമുക്കായ്(2);- 3 കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോ കാത്തിരിക്കുന്ന വിശുദ്ധരെ കർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾ കർത്തനോടുകൂടെ പോകും ഞാൻ(2);- 4 കാലം കഴിയും ഈ ലോകം അഴിയും കാൺമതെല്ലാം മാറിപ്പോയിടും കർത്താവിൻ യുഗം വെളിപ്പെടുമ്പോൾ കാണും തിരുമുഖം നിത്യമായ്(2);-

Related Songs