Malayalam Hymn
Daivamente sankethavum
Daivamente sankethavum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ദൈവമെന്റെ സങ്കേതവും
കഷ്ടങ്ങളിൽ അടുത്ത തുണ
നന്ദി യേശുവേ നന്മകൾക്കായ്
ഇനിയും കൃപയാൽ നിറയ്ക്കേണമേ
കൃപയാൽ കൃപയാൽ
കൃപയാൽ നിറയ്ക്കേണമേ
യേശുവേ നിൻ
കൃപയാൽ നിറയ്ക്കേണമേ
2 ഭാരം പ്രയാസങ്ങൾ നേരിടുമ്പോൾ
ഏകനായ് മാറിടുമ്പോൾ
ആശ്വാസമായ് നീ എൻ അരികിലെത്തി
എൻ കണ്ണീരെല്ലാം തുടച്ചിടുന്നു
3 എൻ ജീവിത യാത്രയിലുന്നുവരെ
നിൻ സ്നേഹം അനുഭവിച്ചു
ആശ്വാസമായ് നിൻ വചനം നൽകി
എന്നെന്നും എന്നെ നടത്തിടുന്നു