Purathananam daivamente sangketham

Malayalam Hymn

Purathananam daivamente sangketham

Purathananam daivamente sangketham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പുരാതനനാം ദൈവമെൻറെ സങ്കേതം കീഴെ ശാശ്വത ഭുജത്തിലെന്നെ താങ്ങിടും ഞാൻ വീഴാതെ തകർന്നു പോകാതെ ആ ശാശ്വത ഭുജത്തിലെന്നെ താങ്ങിടും ഉന്നതനാം ഉയർന്നവനാം ശാശ്വതവാസി പരിശുദ്ധൻ യേശുവേ എൻ യേശുവേ നാഥനെ എൻ രാജനെ ഏകനായ് തീർന്നിടും വേളയതാകിലും പ്രീയരെല്ലാം മാറിടും നേരമാതാകിലും കൂട്ടിനായ് വന്നിടും സാന്ത്വനമേകിടും മാറ്റമില്ലാത്തതാം യാഹ് താൻ;- ഉന്നതനാം... മൃത്യുവിൻ താഴ്വര ആയിടും നേരവും ആശയറ്റേകനായ് തീർന്നിടും നേരവും രക്ഷയാം ദൈവമായ് നാൾതോറും കാത്തിടും നീക്കുപോക്കേകിടും യാഹ് താൻ;- ഉന്നതനാം...

Related Songs