Manushyaputhran than thejassathil

Malayalam Hymn

Manushyaputhran than thejassathil

Manushyaputhran than thejassathil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മനുഷ്യപുത്രൻ തൻ തേജസ്സതിൽ ദൂതരുമായ്‌ വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും സ്നേഹിതർ മാറും ഉറ്റവർ വെടിയും ഈ ലോക ജീവിതത്തിൽ യേശു നാഥൻ മാറാത്തവൻ നമ്മെ വിളിച്ചിടുന്നു അരികിൽ സ്വർഗ്ഗീയനാട്ടിൽ സൗഭാഗ്യവീട്ടിൽ എന്നു ഞാൻ ചെന്നു ചേരും എന്ന്‌ തീരും ദുഃഖമെല്ലാം സ്വർഗ്ഗ സീയോൻ നഗരിയതിൽ ഹാ എന്തു ഭാഗ്യം ഹാ എന്തു മോദം സ്വർഗ്ഗീയവാസമോർത്താൽ നിത്യകാലം വാണിടും ഞാൻ സ്വർഗ്ഗവീട്ടിൽ നാഥനുമായ്‌

Related Songs