Yathrayennu therumo dharithriyil

Malayalam Hymn

Yathrayennu therumo dharithriyil

Yathrayennu therumo dharithriyil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യാത്രയെന്നു തീരുമോ ധരിത്രിയിൽ അന്ത്യനാളിതെത്ര ദൂരമാകുമോ യാത്രയെന്നു തീരുമോ എൻ രക്ഷകാ ആർത്തിയേറിടുന്നു നിന്റെ നാളിനായ് 1 ക്ഷിപ്രമാമി ജീവിതം കഴിഞ്ഞുപോം നിത്യജീവിതം നമുക്കു ലഭ്യമാം ആത്മനായകന്റെ രാജ്യമെത്രയോ മോഹനമതെന്നു കാണുമേഴ ഞാൻ;- 2 യേശുവാണെനിക്കു ഭൂവിലാശ്രയം ഭാഗ്യശാലിയാണു ഞാൻ ധരിത്രിയിൽ അന്യനായൊരിക്കലായിരുന്നു ഞാൻ ഈ വൻ കൃപയിനോഹരിക്കു യോഗ്യനായ്;- 3 എത്രയോ മഹത്വമാമീ രക്ഷയെ മർത്യനാമെനിക്കു നൽകിയെന്നതാൽ ആയുസ്സിന്റെ നാൾ മുഴുവനെപ്പോഴും വാഴ്ത്തിടും തിരു മഹത്വമേഴ ഞാൻ;-

Related Songs