Olangale thiramaalakale

Malayalam Hymn

Olangale thiramaalakale

Olangale thiramaalakale lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഓളങ്ങളേ തിരമാലകളെ നിനക്കെന്നെ മുക്കുവാൻ കഴിയുമോ (2) കാറ്റും..പെരും കാ...റ്റും (2) പടകിൻ നേരെ ആഞ്ഞടിച്ചാലും.. കടലിൻമീതെ പടകുലഞ്ഞാലും... പടകിൽ നാഥൻ കൂടെയുണ്ട് പടകിൽ നാഥൻ കൂടെയുണ്ട് (ഓളങ്ങളേ) കാറ്റുകൾ.. അതിശക്തമായാലും തണ്ടു വലിച്ചു വലഞ്ഞെന്നാലും (2) അരികിലുണ്ട് നാഥൻ പടകിലുണ്ട് നമ്മെ.. കാക്കുവാൻ ശക്തനായവൻ ശക്തനായവൻ (ഓളങ്ങളേ)

Related Songs