Pakarukilla puthuveenje

Malayalam Hymn

Pakarukilla puthuveenje

Pakarukilla puthuveenje lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പകരുകില്ല പുതുവീഞ്ഞ് പഴയ തുരുത്തിയിലൊരു നാളും പകർന്നീടുമേ പുതുവീഞ്ഞ് പുതിയ തുരുത്തിയിലെന്നാളും ലങ്കനം മറച്ചു വച്ചാൽ ശുഭം വരില്ലൊരു നാളും ഏറ്റു പറഞ്ഞുപേക്ഷിച്ചാൽ കരുണയെ പ്രാപിച്ചിടാം ബാല്യക്കാർ ക്ഷീണിച്ചീടും യവ്വനക്കാർ ഇടറി വീഴും യഹോവയെ കാത്തിരുന്നാൽ ശക്തിയെ പുതുക്കിടാം ഇരുട്ടിലെ നിക്ഷേപവും മറവിലെ ഗുപ്തനിധിയും വെളിവാക്കി തരുവാനായ് പേർ ചൊല്ലി വിളിക്കുന്നു തീയിൽ കൂടി നടന്നാലും നദി നിന്മേൽ കവിഞ്ഞാലും ഭയം വേണ്ട ഒരുനാളും ആത്മ നാഥൻ കൂടിരിക്കും

Related Songs