Darshanamaruluka yeshudeva

Malayalam Hymn

Darshanamaruluka yeshudeva

Darshanamaruluka yeshudeva lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദർശനമരുളുക യേശുദേവാ സൽപ്രകാശം തരിക പരമേശരാജ എളിയവർക്കായ് സുവാർത്ത ഘോഷിക്കുവാൻ ഉൾക്കാഴ്ച തന്നെന്നെ അനുഗ്രഹിക്കു ഹൃദയം തകർന്നവർക്ക് മുറിവുണക്കീടാനായ് തടവുകാർക്കൊക്കയും വിടുതലേകീടാനായ് ദുഃഖാർക്കാർത്തമാനസർക്ക് സാന്ത്വനമേകാനായ് കർത്താവേ നിൻ സ്നേഹം എന്നിൽ പകരണേ ദൈവനിയോഗങ്ങൾ സ്വീകരിച്ചീടാനായ് ദൈവരാജ്യത്തിൻ സാക്ഷിയായിടാനായ് ദൈവത്തിൻ പദ്ധതികൾ പ്രാബല്യമാക്കാനായ് ദൈവാത്മ നിറവോടെ വേലയ്ക്കയയ്ക്കണേ;-

Related Songs