Uravukal thurakkunnavan yeshu

Malayalam Hymn

Uravukal thurakkunnavan yeshu

Uravukal thurakkunnavan yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉറവുകൾ തുറക്കുന്നവൻ യേശു കുറവുകൾ നികത്തുന്നവൻ അനുഗ്രഹം പകരുന്നവൻ യേശു അനുദിനം കരുതുന്നവൻ (2) നീ എന്റെ ആശ്രയം പാരിൽ സങ്കേതം നീ എത്ര നല്ലവൻ എൻ താതൻ നീയേ ഞാൻ പടീടും, ഞാൻ ആർത്തിടും, എന്റെ രക്ഷയിൽ ദൈവത്തിന്റെ നമമുയർത്തും ഉറവുകൾ… ഈ പാരിലെന്നും കഷ്ടങ്ങൾ മാത്രം നിൻ സന്നിധാനം ആനന്ദമെന്നും ഞാൻ സേവിക്കും എൻ കാന്തനെ എന്നുള്ളം വാഞ്ചിക്കും അങ്ങിൽ ചേരാൻ (2) ഉറവുകൾ…

Related Songs