Dinam dinam yeshuve vazhthipadum

Malayalam Hymn

Dinam dinam yeshuve vazhthipadum

Dinam dinam yeshuve vazhthipadum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും ഞാൻ(2) സ്തോത്രം സ്തോത്രം സ്തോത്രം(2) 1 പരദേശിയാമെന്റെ വീട്ടിലെന്നും പരമനിൻ കീർത്തങ്ങൾ പാടിപ്പുകഴ്ത്തിടും പരിചോടെ ഞാൻ പാരിലെൻ നാൾകളെല്ലാം പരിശുദ്ധനാമത്തെ ഞാൻ അല്ലും പകലും ഘോഷിച്ചിടും;- ദിനം... 2 എല്ലാറ്റിനും സ്തോത്രം ചെയ്തിടുവാൻ എപ്പോഴും സന്തോഷിപ്പാൻ പ്രാർത്ഥനയിൽ സദാ ജാഗരിപ്പാൻ പ്രാപിക്കും ഞാൻ കൃപകൾ പ്രിയന്റെ സന്നിധിയെൻ ക്ലേശമാകെയകറ്റിടുമെ;- ദിനം... 3 ഉറ്റവരെല്ലാം വെടിഞ്ഞാലും പെറ്റമ്മ മറന്നാലും ഉള്ളതെല്ലാം നഷ്ടമായിടിലും ഉള്ളം കലങ്ങിടിലും ഉത്തമനായൊരുവൻ ഉണ്ടെനിക്കെന്നുമാലംബമായ്;- ദിനം...

Related Songs