Pazhakkidunno ie janmam

Malayalam Hymn

Pazhakkidunno ie janmam

Pazhakkidunno ie janmam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാഴാക്കിടുന്നോ ഈ ജന്മം പാഴ്ലോക ചിന്ത നിറഞ്ഞു ആഡംബരത്തിൻ വ്യാമോഹമാർന്നു അകലുകയോ ദൈവസന്നിധി വിട്ടെന്നുമേ(2) പാവനസ്ഥാനം മറന്നു വെറും പാപിക്കായ് ലോകെ പിറന്നു (2) നമ്മിൽ വരേണ്ടുന്ന ശാപം നല്ല പാലകൻ ഏറ്റില്ലയോ (2) കേഴുമോ പാപങ്ങൾ ഓർത്ത് ഇന്നു കേൾക്കുമോ സ്നേഹമി നാദം (2) സംസാരസാഗരം നീന്തി സത്യദേവനേ കണ്ടെത്തുമോ(2)

Related Songs