Aattidayar raathrikaaley

Malayalam Hymn

Aattidayar raathrikaaley

Aattidayar raathrikaaley lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആട്ടിടയർ രാത്രികാലേ കൂട്ടമായ് പാർക്കവെ ദൈവദൂതർ വന്നിറങ്ങി ദിവ്യശോഭയോടെ 2 വേണ്ടാ ഭയം നിങ്ങൾക്കിപ്പോൾ ലോകത്തിന്നൊരുപോൽ സന്തോഷം പ്രീതി ചേർന്നിടും വാർത്ത ചൊൽവേ നിന്നു 3 ഇന്നീ ഭൂമൗ നിങ്ങൾക്കായി ക്രിസ്തുവാം രക്ഷിതാ ബേത്ലഹേമിൽ ജാതനായി ചിഹ്നമതിന്നിതാ 4 തത്രകാണും സ്വർഗ്ഗശിശു ഹീനമാം ഗോശാലേ ജീർണ്ണ വസ്ത്രം മൂടികാൺമൂ സാധുവാം പൈതലേ 5 ഏവം ദൂതർ ചൊല്ലും നേരം ഹാ വൻദൂത സംഘം വന്നുകൂടി ഭൂരിശോഭ എങ്ങുമേ നിറഞ്ഞു 6 ഉരചെയ്താർ ഉന്നതത്തിൽ ദൈവത്തിനു പാരം മഹത്വ മത്യധികമായ് ഭൂമിയിൽ ശാന്തിയും

Related Songs