Sakala vazhikalum nin mumpil

Malayalam Hymn

Sakala vazhikalum nin mumpil

Sakala vazhikalum nin mumpil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സകല വഴികളും നിൻ മുമ്പിൽ അടയുമ്പോൾ പുത്തൻ വഴികൾ തുറന്നിടാൻ ലോകൈക നാഥനാം യേശുവുണ്ട്(2) ഇടവും വലവും മുൻപും പിൻപും പഴുതുകളെല്ലാം അടയുമ്പോൾ(2) നോക്കു ഉയരങ്ങളിലെന്നായി സഹായമരുളും പർവ്വതത്തിൽ(2) (സകല വഴികളും) ആകാശം ഭൂമിയിൻ ഉടയോനായവൻ ആകുലവേളയിൽ കൂടെയുണ്ട്(2) ആശ്വാസമരുളും യേശുവിൽ നീ ആശ്രയം പൂർണമായി അർപ്പിച്ചീടൂ(2) (സകല വഴികളും)

Related Songs