Malayalam Hymn
Pathu kampiyulla veenayaal
Pathu kampiyulla veenayaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പത്തു കമ്പിയുള്ള വീണയാൽ
കൈ താളത്തിൻ മേളത്താൽ
കർത്തനേശുവെ സ്തുതിച്ചീടാം
സത്യ ദൈവത്തെ വണങ്ങീടാം
സാറാഫുകൾ ആരാധിക്കും
പരിശുദ്ധാനാം ദൈവത്തെ
നാമും ചേർന്നങ്ങു സ്തുതിച്ചീടാം
ആത്മ ശക്തിയാൽ സ്തുതിച്ചീടാം
വരുവിൻ വണങ്ങീ നമസ്കരിക്കാം
സൃഷ്ടാവാം ദൈവത്തെ കുമ്പിടാം
രക്ഷകനാം ശ്രീ യേശുവേ സ്തുതിക്കാം
ആരാധനക്കേറ്റം യോഗ്യനെ;- സാഫുകൾ...
യഹോവ വാഴുന്നു ജാതികൾ വിറക്കട്ടെ
ഉന്നതൻ പരിശുദ്ധൻ എഴുന്നെള്ളുന്നു
സീയോനിലേറ്റം ഉന്നതനാണവൻ
സർവ്വ സ്തുതികൾക്കും യോഗ്യനെ;- സാറാഫുകൾ...
സ്വർഗാധി സ്വർഗ്ഗവും അതിലുള്ളതൊക്കെയും
ദൈവധി ദൈവത്തെ സ്തുതിക്കട്ടെ
ഭൂമിയും അതിലുള്ള സർവ്വ ചരാചരവും
ദേവാധി ദേവനെ സ്തുതിക്കട്ടെ;- സാറാഫുകൾ...