Malayalam Hymn
Pettamma marannaalum marakkilla
Pettamma marannaalum marakkilla lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പെറ്റമ്മ മറന്നാലും മറക്കില്ല എന്ന് അരുളിയ
എൻ പൊന്നുനാഥനെ നീയെൻ ശരണം(2)
ഉറ്റവർ ഇല്ലിനി ബന്ധുക്കൾ ഇല്ല അപ്പാ
ക്രൂശിലെ സ്നേഹത്താൽ ആശ്രയം മാത്രം(2)
ആശ്രയം നീയെ...യെ.യെ ഹാ അ..അ
ആശയം നീയെ അനന്തം നീയെ
അതിശയം നീയെ ആശ്രിതവത്സലാ;- പെറ്റമ്മ…
രോഗത്തിൽ വേദന കടത്തിൻ ഭാരവും
ഏറെനാൾ താങ്ങി ഞാൻ താണു പോയി യേശുവേ(2)
ആശയം നീയെ..യെ...ഹാ..ആ...ആ
ആശ്രയം നീയെ അനന്തം നീയെ
അതിശയം നീയെ ആശ്രിതവത്സലാ;- പെറ്റമ്മ...