Daivam yahovayaya daivam

Malayalam Hymn

Daivam yahovayaya daivam

Daivam yahovayaya daivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവം യഹോവയായ ദൈവം അരുളിച്ചെയ്യുന്നു യാഗം കഴിച്ചു നിയമം ചെയ്ത വിശുദ്ധരെ എന്റെ അടുക്കൽ കൂട്ടുവിൻ(2) 1 ലോകത്തിൻ ഗതികളെല്ലാം-പ്രിയന്റെ വരവിനെ ഘോഷിക്കുന്നു ആകാശത്തിന്റെ ശക്തികളൊക്കെ ഇളകുന്നു ഭൂമിയും വിറച്ചീടുന്നു(2) 2 ദുഷ്ടൻ പ്രബലനാകുന്നു-നീതിമാനോ ഏറ്റം നിന്ദിക്കപ്പെടുന്നു നിന്ദകൾ നീക്കിടുവാൻ കണ്ണുനീർ തുടയ്ക്കുവാൻ കർത്താവ് വരും വേഗത്തിൽ(2) 3 ദൈവജനത്തിന്നിഹത്തിൽ-കഷ്ടതകൾ ഏറ്റം പെരുകി വരുന്നേ കർത്താവിനായി ലോകെ കഷ്ടം സഹിച്ചിടുകിൽ തൻ കൂടെ വാണിടാമെന്നും(2) 4 ആർത്തുപാടി സ്തുതിച്ചീടാം-പ്രീയരെ രക്ഷ സമീപമായതാൽ രാജാധി രാജാവുതാൻ പ്രതിഫലങ്ങളുമായി മേഘത്തിൽ വെളിപ്പെടാറായ്(2)

Related Songs