Njan en preeyanullaval (avan krupa)

Malayalam Hymn

Njan en preeyanullaval (avan krupa)

Njan en preeyanullaval (avan krupa) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ എൻ പ്രീയനുള്ളവൾ എൻ പ്രിയൻ എനിക്കുള്ളവൻ പ്രീയൻ നിഴലിൻ തണലെനിക്ക്...(2) അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2) അവനൊപ്പം പറയാനൊരാളില്ല അവനെന്നുമെൻ പ്രീയതോഴൻ-എൻ ജീവനാഥനായെന്നും എന്റെ കൂടെ.(2) അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2) ആകാശ മേഘതേരിൽ ദൂതന്മാരൊപ്പമായ് എന്നെയും ചേർപ്പതിനായ് പ്രീയൻ വന്നിടുംനേരം മാലിന്യമേല്ക്കാതെ കുറുപ്രാവുപോലെ ഞാൻ മണിയറയിലെത്താൻ കാത്തുകാത്തീടുന്നു (2) നിനക്കു തുല്യനായാരുമില്ലേശു നാഥാ-എൻ ജീവനാഥനായെനും നീ മതി യേശു നാഥാ..(2) അവനൊപ്പം പറയാനൊരാളില്ല അവനെന്നുമെൻ പ്രീയതോഴൻ-എൻ ജീവനാഥനായെന്നും എന്റെ കൂടെ.(2) അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2)

Related Songs