Nilkka nilkka paapiye

Malayalam Hymn

Nilkka nilkka paapiye

Nilkka nilkka paapiye lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി നിൽക്ക! നിൽക്ക! പാപിയെ നോക്കുക നിൻ പാതയെ! അനുപല്ലവി വെക്കരുതേ - പാദം ഇനി തക്ക വഴി കാണ്ണും മുമ്പെ;- നിൽക്ക.. ചരണങ്ങൾ 1 മൂർഖനം പി-ശാചു ശത്രു- ശീഘ്രം കൈ വിട്ടീടുമേ തക്ക വഴി-യല്ല നാശ- വക്കിലല്ലോ നിന്റെ- നില;- നിൽക്ക.. 2 നാളെയൊ ഇ-ന്നൊ എന്നൊ കാലം ഒ-ടുങ്ങും എന്നു വേളയറി-യാതുള്ള നീ പാഴിലഴി-ക്കല്ലെ ഇന്നു;- നിൽക്ക.. 3 കാലിന്നടു- ത്തല്ലെയൊ കോടാലിയാം മ-രണവും കാലമുള്ള- കാലം ഭക്തി- കാലിലണി-ഞ്ഞു നടക്ക;- നിൽക്ക.. 4 പെട്ടെന്നു മ-രണം നിന്നെ- വെട്ടുവാൻ വ-ന്നീടുമ്പോൾ ദുഷ്ടനായാൽ- നിന്റെ മുൻപിൽ കാട്ടുമേ നിൻ പാപമപ്പോൾ;- നിൽക്ക.. 5 അന്ത്യ വിധി - നാളിൽ ലോകം വെന്തുരുകിപ്പോകുമ്പോൾ എന്തരിഷ്ട-നായിടും നീ-സ്വന്ത രക്ഷ നേടിടഞ്ഞാൽ;- നിൽക്ക.. 6 നിത്യം അഗ്നി-കൂപത്തിൽ നീ-ചത്തിടാതെ നീറുവാൻ കർത്തനും വിധിക്കുമ്പോൾ നി എത്രെയൊ ഖേദിക്കും പോകാൻ;- നിൽക്ക...

Related Songs