Prakale pol nam parannidume prana

Malayalam Hymn

Prakale pol nam parannidume prana

Prakale pol nam parannidume prana lyrics · Malayalam Christian Song

The Hymnal
Key of G
0 plays
Lyrics onlyWhatsApp

Lyrics

പ്രാക്കളെ പോൽ നാം പറന്നീടുമേ പ്രാണപ്രിയൻ വരവിൽ പ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻ പ്രാണപ്രിയൻ വരുന്നു കഷ്ടങ്ങളെല്ലാം തീർന്നിടുമേ കാന്തനാം യേശു വരുമ്പോൾ കാത്തിരുന്നിടാം ആത്മബലം ധരിക്കാം കാലങ്ങളേറെയില്ല;- പ്രാക്കളെ.. യുദ്ധങ്ങൾ ക്ഷാമങ്ങളേറിടുമ്പോൾ ഭാരപ്പെടേണ്ടതുണ്ടോ? കാഹളം ധ്വനിക്കും വാനിൽ മണവാളൻ വരും വിശുദ്ധിയോടൊരുങ്ങി നിൽക്കാം;- പ്രാക്കളെ.. ഈ ലോക ക്ലേശങ്ങളേറിടുമ്പോൾ സാരമില്ലെന്നെണ്ണീടുക നിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠം നിത്യമായങ്ങു വാണിടും;- പ്രാക്കളെ.. വീണ്ടെടുക്കപ്പെട്ട നാം പാടീടും മൃത്യുവെ ജയമെവിടെ? യുഗായുഗമായ് നാം പ്രീയൻ കൂടെന്നും തേജസ്സിൽ വാസം ചെയ്തീടും;- പ്രാക്കളെ..

Related Songs