Sthuthikkuka naam muda yahovaye

Malayalam Hymn

Sthuthikkuka naam muda yahovaye

Sthuthikkuka naam muda yahovaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതിക്കുക നാം മുദാ യഹോവയെ സ്തുതിക്കുക നാം യാഹേ 1 സ്തുതിക്കുക തൻ വിശുദ്ധനാമം സുശക്തിയോടെ നാം സുശക്തിയായ് തൻ വിശുദ്ധനാമം;- സ്തുതി… 2 വിശുദ്ധ മന്ദിരമതിൽ കടന്നു ദിവ്യസ്ഥനായോനേ ദിവ്യസ്ഥനായോൻ വിശുദ്ധനാമം;- സ്തുതി… 3 മഹത്വമേറും നഭസ്ഥലത്തിൽ മഹത്വരാജനെ മഹത്വരാജൻ വിശുദ്ധനാമം;- സ്തുതി… 4 അനല്പമാം തൻ വലിപ്പമോർത്തു അനല്പമോദത്താൽ അനല്പമോദാൽ വിശുദ്ധനാമം;- സ്തുതി… 5 വിചിത്രമാകും പ്രവൃത്തിയോർത്ത് പവിത്രനായോനെ പവിത്രനായോൻ വിശുദ്ധനാമം;- സ്തുതി… 6 പെരുത്ത കാഹളാരവത്തോടെ നാം കരുത്തെഴുന്നോനെ കരുത്തെഴുന്നോൻ വിശുദ്ധനാമം;- സ്തുതി… 7 കരത്തിൽ വീണകൾ ധരിച്ചു മോദാൽ പരാപരൻതന്നെ പരാപരൻ താൻ വിശുദ്ധനാമം;- സ്തുതി… 8 വിശിഷ്ടാ തൃത്താദിമേളത്തോടൊത്ത് അകല്പജ്യോതിസ്സേ അകല്പജ്യോതിർ വിശുദ്ധനാമം;- സ്തുതി… 9 അത്യുച്ചമേകിയ കൈത്താളത്തോടെ അത്യുച്ചനാദത്തിൽ അത്യച്ചനാദാൽ വിശുദ്ധനാമം;- സ്തുതി…

Related Songs