Aashayattorkkoru sangkethamaam

Malayalam Hymn

Aashayattorkkoru sangkethamaam

Aashayattorkkoru sangkethamaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശയറ്റോർക്കൊരു സങ്കേതമാം മാറ്റമില്ലാത്തവനേ ആശ്രയിക്കുന്നിതാ നിന്നെ ഞങ്ങൾ ആയുസ്സിൻ നാൾകളെല്ലാം 1 ഞാനുരുവായതിൻ മുമ്പേ തന്നെ എന്നെ അറിഞ്ഞാരുകർത്താവു നീ(2) എൻ നിയോഗം ഭൂവിലെന്താണെന്ന് വെളിവാക്കു ദൈവപുത്രാ(2) 2 എൻ ബലഹീനത അറിയുന്നവൻ എൻബലം കോട്ടയും സങ്കേതവും(2) തൻ കരം തന്നവൻ നടത്തുമെന്നെ തൻ ഹിതം പോലെയെന്നും(2) 3 യേശുവേ നീയല്ലാതാരുമില്ല എൻമനം പൂർണ്ണമായ് അറിയുന്നവൻ(2) മറഞ്ഞിടും പാപങ്ങൾ പൊക്കിയെന്നിൽ നിൻകൃപ ചൊരിയേണമേ(2);-

Related Songs