Aakaashatherathil kristheshu

Malayalam Hymn

Aakaashatherathil kristheshu

Aakaashatherathil kristheshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആകാശത്തേരതിൽ ക്രിസ്തേശുരാജൻ താൻ വരും വേഗം വിൺദൂതരുമായ് ന്യായാധിപാലകനായ് 1 സർവ്വജാതിമതസ്ഥരെയും തിരുസന്നിധെ ചേർത്തിടുവാൻ ഇടം വലമായ് തിരിച്ചവരെ വിധിച്ചിടും തൽക്ഷണത്തിൽ;- ആകാശ... 2 ഈ ലോകത്തെ വിധിച്ചിടാൻ സാത്താനെ ബന്ധിച്ചിടാൻ നശപാതെ പോയവരെ നിത്യാഗ്നിയിൽ തള്ളിടുവാൻ;- ആകാശ...

Related Songs