Ninte yahova ninaku divyaprakasham

Malayalam Hymn

Ninte yahova ninaku divyaprakasham

Ninte yahova ninaku divyaprakasham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിന്റെ യഹോവാ നിനക്ക് ദിവ്യപ്രകാശം നിന്റെ ദൈവം നിനക്ക് നിത്യ തേജസ്സ് ഈ സൂര്യൻ ഇനി അസ്തമിക്കില്ലാ ഈ ചന്ദ്രൻ ഇനി അസ്തമിക്കില്ലാ (2) എഴുന്നേറ്റു പ്രകാശിക്കാ (2) ദിവ്യ പ്രകാശം നിന്നിൽ വന്നിരിക്കുന്നു നിത്യ തേജസ്സ് നിന്നിൽ വന്നിരിക്കുന്നു(2) 2 അന്ധകാരം ഭൂമിയെ മൂടിടുന്നൂ കൂരിരുട്ടു ജാതിയെ മൂടിടുന്നൂ നിന്റെ മേലോ യഹോവാ ഉദിച്ചിരിക്കുന്നു തന്റെ തേജസ്സൊ നിന്നിൽ വ്യാപരിക്കുന്നൂ;- 3 പകൽ വെളിച്ചം ഇനി സൂര്യനല്ല നിലാ വെളിച്ചം ഇനി ചന്ദ്രനുമല്ല യഹോവ നിനക്ക് വെളിച്ചമായി നീതി സൂര്യൻ നിന്നിൽ മഹത്വമായി;- 4 ജാതികൾ നിന്നിൽ ആനന്ദിക്കും രാജാക്കന്മാർ നിന്മുഖ ശോഭ കാണും വംശങ്ങൾ നിന്നെ അറിഞ്ഞീടും ദേശമെല്ലാം നിന്റെ നന്മ കാണും;- 5 ദുഃഖകാലം തീർന്നു നീ ആനന്ദിക്കും കഷ്ടകാലം മാറി നീ ആർത്തുപാടും നിന്ദിച്ചവർ നിന്നെ നമസ്കരിക്കും കൈവിട്ടവർ നിന്നെ തേടിവരും;-

Related Songs