Ithratholam yahova sahayichu

Malayalam Hymn

Ithratholam yahova sahayichu

Ithratholam yahova sahayichu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവമെന്നെ നടത്തി ഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തി ഇത്രത്തോളം യഹോവ സഹായിച്ചു 1 ഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾ യാക്കോബിനെപ്പോലെ ഞാനലഞ്ഞപ്പോൾ മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു;- 2 ഏകനായ് നിന്ദ്യനായ് പരദേശിയായ് നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ സ്വന്തവീട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെ ഇത്രത്തോളം യഹോവ സഹായിച്ചു;- 3 കണ്ണുനീരും ദുഃഖവും നിരാശയും പൂർണ്ണമായ്‌ നീങ്ങിടും ദിനംവരും അന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും ഇത്രത്തോളം യഹോവ സഹായിച്ചു;-

Related Songs