Ithratholam nadathiyone inimelum

Malayalam Hymn

Ithratholam nadathiyone inimelum

Ithratholam nadathiyone inimelum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇത്രത്തോളം നടത്തിയോനെ ഇനി മേലും നീ നടത്തും നിനക്കായ് ഞാൻ കാത്തിരിക്കും എന്നെ നീ ഒരുനാളും കൈവിടില്ല 1 ഈ മരുവിൽ ഞാൻ ഒരു വഴി കാണുന്നില്ല എന്റെ ചിന്തയിൽ എന്തെന്നും അറിയുന്നില്ല എന്റെ കരങ്ങളിൽ ഒന്നും ഞാൻ കരുതീട്ടില്ല എങ്കിലും എന്നെ നടത്തും ജയത്തോടെ നീ നടത്തും അബ്രഹാമിന്റെ ദൈവം നീ ഇസഹാക്കിന്റെ ദൈവം നീ യാക്കോബിൻറെ ദൈവം നീ എന്നും എന്റെ ദൈവം നീ 2 ഈ യാത്രയിൽ ഇന്നു ഞാൻ ഏകനല്ല കൊടും കാട്ടിലും ഇന്നും ഞാൻ പതറുന്നില്ല ഏതു കാറ്റിലും കടലിലും വഴിയുള്ളവൻ ഇനിയും എന്നെ നടത്തും ജയത്തോടെന്നെ നടത്തും

Related Songs