Malayalam Hymn
Yeshuvin koode en ihavaasam
Yeshuvin koode en ihavaasam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ കൂടെ എൻ ഇഹവാസം
ധന്യനായ് ധന്യനായ് ഞാൻ ധന്യനായ്
നിൻ കൃപ മാത്രം എന്നെ ഞാനാക്കി
ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ(2)
1 കുളിർ മഴ പോലെ നിൻ സ്നേഹം
മൃദു സ്വരമായ് നിൻ ശബ്ദം
എന്നാത്മാവിൽ ഒഴുകിവന്നു(2);- യേശുവിൻ...
2 എന്നെ തഴുകും തിരു കരങ്ങൾ
ചൂടേകും തിരുമാർവിൽ
ഞാൻ എന്നും അങ്ങിൽ എന്നും ചാരീടുന്നു (2);- യേശുവിൻ...
3 നിൻ കൃപ മാത്രം എന്നെ ഞാനാക്കി
ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ (2)
ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ;- യേശുവിൻ...