Sakaleshajane vediyum

Malayalam Hymn

Sakaleshajane vediyum

Sakaleshajane vediyum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സകലേശജനെ വെടിയും നരസംഘം ചുവടേ പൊടിയും 1 സങ്കടം നിറഞ്ഞിങ്ങമരും തൻ ജനങ്ങളെ കാത്തരുളും തുംഗതേജസ്സാ വാനിൽ വരും 2 സാരമായ തൻവാക്കുകൾ നിസ്സാരമെന്നു താനേ കരുതി നേരുവിട്ടു നീ പോകുകയോ? 3 നഷ്ടമേൽക്കുകിൽ നൂറുഗണം കിട്ടുമെന്നല്ല രാജ്യമതിൽ നിത്യജീവനും കിട്ടുമെന്നാൽ 4 ദൈവദാസരോടിങ്ങിടയും പാപികൾ കിടന്നങ്ങലയും കോപമേറ്റശേഷം വലയും 5 ചൂളപോലെരിയുന്ന ദിനം കാളുമഗ്നിയായ് വന്നിടവേ താളടിക്കു തുല്യം നരരാം 6 വേരുകൊമ്പിവ ശേഷിച്ചിടാ ചാരമാമവർ കാൽക്കടിയിൽ നേരുകാരതി ശോഭിതരാം 7 യൂദർ ക്രിസ്തനെത്തള്ളിയതാൽ ഖേദമെന്തു വന്നോർക്കുക നീ ഭേദമില്ല നീയാകിലുമീ

Related Songs