Malayalam Hymn
Daivam nalkum vaagdatthngalkke
Daivam nalkum vaagdatthngalkke lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദൈവം നൽകും വാഗ്ദത്തങ്ങൾക്ക്
ആമേൻ... ആമേൻ...
വിടുതൽ നൽകും വചനങ്ങൾക്ക്
ആമേൻ... ആമേൻ...
വിശ്വസത്താലാമെൻ പറയും
സ്തോത്രത്തോടെ ആമേൻ പറയും
പ്രാർത്ഥനയോടെ ആമേൻ പറയും
ആമേൻ... ആമേൻ...
1 കർത്താവിൻ മകൻ ഞാൻ അനുഗ്രഹമാവകാശം
കർത്തന്റെ മൊഴികൾക്കാമേൻ ആമേൻ
ആകാശം മാറിയാലും ഭൂമിയും നീങ്ങിടിൽ
തൻ വചനം നീങ്ങില്ല ആമേൻ ആമേൻ;-
2. വിശ്വസിക്കുന്നോർക്കടയാളം ചെയ്തിടും
യേശുവിൻ നാമത്തിൽ ആമേൻ ആമേൻ
രോഗത്തെ മാറ്റും ഭൂതത്തെ പുറത്താക്കും
പുതുഭാഷ ചൊല്ലീടും ആമേൻ ആമേൻ;-
3. ആത്മാവിൻ ശക്തി നിരഞ്ഞവരെല്ലാം
ലോകത്തെ നേടും ആമേൻ ആമേൻ
അന്ത്യം വരെ ഞാൻ കൂടെയിരിക്കാം
യേശുവിൻ വചനങ്ങൾക്കാമേൻ ആമേൻ;-