Ethrakaalam.. ethrakaalam..

Malayalam Hymn

Ethrakaalam.. ethrakaalam..

Ethrakaalam.. ethrakaalam.. lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എത്രകാലം.. എത്രകാലം.. എത്രകാലം.. നാഥാ... ഇനിയെത്രകാലം നാഥാ.. നിന്റെ വരവിനുഎത്രകാലം ഉള്ളംകലങ്ങും നിന്ദകൾവന്നാലും... ഉറ്റവർ മിത്രങ്ങൾ തള്ളിപ്പറഞ്ഞാലും.... നാഥാ തവഹിതം മന്നിൽ ഞാൻ ചെയ്തു...(2) ഉന്നതം ചേരുവാനെത്രകാലം..(2) സ്വർഗ്ഗീയ നാടതിൻ വാസമതോർക്കുമ്പോൾ.. പ്രത്യാശയാലെന്റെ ഉള്ളംനിറയുന്നേ.. കാണാൻ വെമ്പുന്നേ..കാൽവറിനാഥാനേ(2) നിൻമുഖം കാണുവാനെത്രകാലം(2)

Related Songs